ഡൽഹിയിൽ ഇന്ന് വിദ്യാർഥി പ്രതിഷേധം; അനുമതി നൽകാതെ ഡൽഹി പൊലീസ്
ഡൽഹിയിൽ ഇന്ന് വിദ്യാർഥി പ്രതിഷേധം, അനുമതി നൽകാതെ പൊലീസ്. വിവിധ വിദ്യാർഥി സംഘടനകളുടെയും പൗരാവകാശ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് ജന്തർ മന്തറിലായിരുന്നു പ്രതിഷേധം നടത്താനിരുന്നത്. ബംഗാൾ, ബിഹാർ, അസം എന്നീ സംസ്ഥാനങ്ങളിൽ വിദ്യാർഥികൾക്കെതിരെയുണ്ടായ പൊലീസ് നടപടിയിലാണ്…
