ഓപ്പറേഷൻ തൂഫാൻ;തുടർച്ചയായ രണ്ടാം ദിവസവും പോലീസിന്റെ വൻ ലഹരി വേട്ട
ബത്തേരി: തുടർച്ചയായ രണ്ടാം ദിവസവും പോലീസിന്റെ വൻ ലഹരി വേട്ട. വാണിജ്യ അളവിൽ സ്‌കൂട്ടറിന്റെ വൈപ്പറിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി യുവാവിനെ വയനാട് പോലീസ് പിടികൂടി. കോഴിക്കോട്, രാമനാട്ടുകര, തയ്യിൽ വീട്ടിൽ, കെ. ഫഹദ്(25)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി…
