സഹപ്രവർത്തകരിൽ നിന്ന് ഏഴു ലക്ഷം രൂപ തട്ടിയെടുത്തു; എസ്എപി ക്യാമ്പിലെ പൊലീസുകാരൻ അറസ്റ്റിൽ
യൂണിഫോമിനെന്ന് പറഞ്ഞ് സഹപ്രവർത്തകരിൽനിന്ന് ഏഴുലക്ഷം രൂപ തട്ടിയ പൊലീസുകാരൻ അറസ്റ്റിൽ. എസ് എ പി ക്യാമ്പിലെ പൊലീസുകാരനാണ് അറസ്റ്റിലായത്. തിരുവനന്തപുരം കെഎപി മൂന്നാം ബറ്റാലിയനിലെ ശംഭു ആർ കൃഷ്ണനാണ് അറസ്റ്റിലായത്. സഹപ്രവർത്തകരിൽ നിന്ന് തട്ടിയെടുത്തത് ഏഴു ലക്ഷം രൂപ. പണം ഓൺലൈനിൽ…
