നിലമ്പൂരിൽ മൂന്നുപേര്‍ക്ക് ഷിഗെല്ല
2026 നവംബർ 7 ശനി മലപ്പുറം: നിലമ്പൂരിൽ മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസുകാരിക്കും പാലുണ്ടയിലെ കടയിൽ മന്തി കഴിച്ച രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ഉള്ള ഏതാനും പേരുടെ പരിശോധന…
