വയറുവേദനയുമായി ചികിത്സ തേടിയെത്തിയ എട്ടുവയസുകാരന്റെ മരണം; തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ കേസ്
2026 നവംബർ 22 ഞായർ കോഴിക്കോട്: തിരുവമ്പാടിയില്‍ വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ എട്ട് വയസുകാരന് മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഇഹ്സാന്‍ ഷമീറിന്റെ മരണത്തില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസ്. മെയ് 15നാണ് കുട്ടി വയറുവേദനയെ…
