മോഹനന്‍ ആച്ചനഹള്ളിക്ക് സ്വീകരണം നല്‍കി
പുല്‍പ്പള്ളി: ഗോത്രവിഭാഗത്തില്‍ നിന്നും എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്ന മോഹനന്‍ ആച്ചനഹള്ളിക്ക് കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഗോത്രജീവിത യാഥാര്‍ധ്യങ്ങള്‍ എഴുത്തിലൂടെ പൊതുസമൂഹത്തിലെത്തിക്കുന്നതിന് മോഹനന് കഴിഞ്ഞിട്ടുണ്ടെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് പറഞ്ഞു. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൊതുരംഗത്തും…
