‘യുവാക്കളേ, നിങ്ങളെയോര്ത്ത് അഭിമാനിക്കുന്നു…, ഞാന് ഒപ്പമുണ്ട്’; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല് ഗാന്ധി
ചെന്നൈ: ഇന്ത്യയിലെ യുവാക്കളെ ഓര്ത്ത് അഭിമാനിക്കുന്നുവെന്ന് രാഹുല്ഗാന്ധി. യുവാക്കളോട് സമരം തുടരാന് ആവശ്യപ്പെട്ട രാഹുല് താന് ഒപ്പമുണ്ടെന്ന ഉറപ്പും നല്കി. ബിജെപി ഭരണകൂടവും ഭരണഘടനയെ ആക്രമിച്ച ആളുകളും പരാജയപ്പെടുമെന്ന് ഉറപ്പുവരുത്തുമെന്നും രാഹുല് ഗാന്ധി വിഡിയോ സന്ദേശത്തില് പറഞ്ഞു. സാമൂഹികമാധ്യമങ്ങളില് പങ്കുവെച്ച വിഡിയോയിലാണ്…
