നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ സജീവിനെതിരെ കേസെടുത്ത് എക്സൈസ്
2026 ഒക്ടോബർ 13 ചൊവ്വ കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ പ്രതി സുഹൈൽ സജീവിനെതിരെ കേസെടുത്ത് എക്സൈസ്. അബ്കാരി നിയമം 15എ പ്രകാരമാണ് കേസെടുത്തത്. 23 വയസ്സിൽ താഴെയുള്ളവരുടെ മദ്യപാനം നിയമലംഘനമെന്ന് എക്സൈസ്…
