നിയമലംഘനം; സൗദിയിൽ ഒരാഴ്ചക്കിടെ 10,800 പേർ പിടിയിൽ
2026 നവംബർ 21 ശനി റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്തുന്നതിനായി നടത്തിയ സംയുക്ത പരിശോധനകളിൽ ഒരാഴ്ചക്കിടെ 10,800 പേർ പിടിയിലായി. നവംബർ 12 മുതൽ 18 വരെ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നടന്ന…
