വിജയദശമി ആഘോഷത്തിനിടെ എ.കെ-47 ഉപയോഗിച്ച് വെടിയുതിർത്ത് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ
2026 ഒക്ടോബർ 20 ചൊവ്വ റായ്പൂർ: ഛത്തീസ്ഗഢിലെ രാജ്നന്ദ്ഗാവ് ജില്ലാ പൊലീസ് മേധാവി അങ്കിത ശർമ വിജയദശമി ആഘോഷങ്ങൾക്കിടെ എകെ-47 തോക്കിൽനിന്ന് വെടിയുതിർത്തത് വിവാദത്തിൽ. ഐപിഎസ് ഉദ്യോഗസ്ഥയുടെ ഈ നടപടി സമീപത്തുണ്ടായിരുന്ന ആളുകളുടെ സുരക്ഷയെ അപകടത്തിലാക്കുന്നതും തികച്ചും നിരുത്തരവാദപരവുമാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്.…
