അഭിഭാഷക സംരക്ഷണ നിയമം പാസാക്കണം: സോഷ്യലിസ്റ്റ് ലോയേഴ്സ് സെന്റർ
കോഴിക്കോട്: അഭിഭാഷകരുടെ സംരക്ഷണത്തിനായി നിയമസഭയുടെ പരിഗണനയിലുള്ള ബിൽ നിയമമാക്കി അഭിഭാഷക സംരക്ഷണ നിയമം പാസാക്കണമെന്ന് സോഷ്യലിസ്റ്റ് ലോയേഴ്സ് സെന്റർ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. കോഴിക്കോട് നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. എൻ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. അഡ്വ.…
