സിഐടിയു സംസ്ഥാന പ്രസിഡന്റായി ടി പി രാമകൃഷ്ണൻ തുടരും; കെ കെ ജയചന്ദ്രനെ സംസ്ഥാന ജനറൽ സെക്രട്ടറി, വി ശിവൻകുട്ടി ട്രഷറർ
2026 നവംബർ 9 തിങ്കൾ കോട്ടയം: സിഐടിയു സംസ്ഥാന പ്രസിഡന്റായി ടി പി രാമകൃഷ്ണൻ തുടരും. കെ കെ ജയചന്ദ്രനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും വി ശിവൻകുട്ടിയെ ട്രഷററായും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന സിഐടിയു പതിനാറാം സംസ്ഥാന സമ്മേളനത്തിലാണ്…
