ഇന്ത്യക്ക് അഭിമാനമായി മലയാളത്തിന്റെ ‘ശ്രീ’; ലോങ് ജംപില്‍ വെള്ളി
നാഗോവ്: ഏഷ്യന്‍ ഗെയിംസ് ലോങ് ജംപില്‍ മലയാളി താരം ശ്രീ ശങ്കറിന് വെള്ളി. 8.07 മീറ്റര്‍ ചാടിയാണ് മെഡല്‍ നേട്ടം. ചൈനയുടെ ഷി യുഹായ്ക്കാണ് സ്വര്‍ണം. 8.17 മീറ്റര്‍ ചാടിയാണ് ചൈനീസ് താരം ഒന്നാമത് എത്തിയത്. ആദ്യറൗണ്ടില്‍ 7.16 ചാടി ശ്രീ…
