JSOYA യുവജന മാസാചരണം: ഭദ്രാസനതല ഉദ്ഘാടനം നടത്തി
മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ യുവജനപ്രസ്ഥാനമായ ജെഎസ്ഒവൈഎയുടെ യുവജന മാസാചരണത്തിന്റെ ഭദ്രാസനതല ഉദ്ഘാടനം മീനങ്ങാടി അരമന ചാപ്പലിൽ വച്ച് മലബാർ ഭദ്രാസനാധിപൻ അഭി. ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. അരമനയുടെ അങ്കണത്തിൽ തിരുമനസ്സ് പതാക ഉയർത്തി. ഭദ്രാസന കമ്മിറ്റിയുടെ…
