വിഴിഞ്ഞത്ത് 12 പദ്ധതികൾ: കേന്ദ്രാനുമതി തേടി കേരളം
2026 നവംബർ 19 വ്യാഴം ന്യൂഡൽഹി ∙ രാജ്യത്തിന്റെ പ്രധാന ട്രാൻസ്ഷിപ്മെന്റ് കേന്ദ്രമാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനുള്ള ബൃഹത്പദ്ധതിക്കു കേരളം കേന്ദ്രാനുമതി തേടി. 1,03,500 കോടി രൂപ ചെലവിൽ 12 പദ്ധതികളടങ്ങുന്ന പട്ടിക മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറി.…
