Author: admin

ഫ്‌ലൈദുബൈ: ഇന്ത്യന്‍ പൈലറ്റിനെതിരായ ആക്രമണം, കേസെടുത്ത് എന്‍ഐഎ

ന്യൂഡല്‍ഹി: ഫ്‌ലൈദുബൈ യാത്രാവിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ഒമാനി പൗരനായ സഹപൈലറ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് എംഐഎ നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍…

‘യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു…, ഞാന്‍ ഒപ്പമുണ്ട്’; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

ചെന്നൈ: ഇന്ത്യയിലെ യുവാക്കളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി. യുവാക്കളോട് സമരം തുടരാന്‍ ആവശ്യപ്പെട്ട രാഹുല്‍ താന്‍ ഒപ്പമുണ്ടെന്ന ഉറപ്പും നല്‍കി. ബിജെപി ഭരണകൂടവും ഭരണഘടനയെ ആക്രമിച്ച ആളുകളും പരാജയപ്പെടുമെന്ന് ഉറപ്പുവരുത്തുമെന്നും രാഹുല്‍ ഗാന്ധി വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയിലാണ്…

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!

ചെന്നൈ: ഐപിഎല്‍ 2027നു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ മുഖ്യ പരിശീലകനായി നിയമിച്ചത് ശ്രദ്ധേയ നീക്കമായിരുന്നു. ദീര്‍ഘകാലം കോച്ചായിരുന്ന സ്റ്റീഫന്‍ ഫ്ലെമിങ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് സഹീറിനെ ചെന്നൈ ടീമിലെത്തിച്ചത്. ഇപ്പോഴിതാ ദീര്‍ഘകാലം ടീമിനൊപ്പമുള്ള…

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

ഡല്‍ഹി: മണിക്കൂറുകള്‍ നീണ്ട കസ്റ്റഡിക്ക് ശേഷം പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഡല്‍ഹി പൊലീസ് വിട്ടയച്ചു. സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ പിണറായിയെ പാര്‍ട്ടി അനുഭാവികള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് സ്വീകരിച്ചത്. പൊലീസ് നന്നായി ബുദ്ധിമുട്ടിച്ചുവെന്നും മൂന്നര മണിക്കൂര്‍ വാഹനത്തില്‍ നഗരം ചുറ്റിച്ചുവെന്നും പിണറായി…

പതിനായിരമോ അമ്പതിനായിരമോ പൊലീസിനെ വിളിച്ചുവരുത്തൂ, മോദിയും അമിത് ഷായും ഭീരുക്കൾ; ഭയമാണ് അവരുടെ മുഖമുദ്ര: പോരാട്ടം തുടരുമെന്ന് രാഹുൽ ​ഗാന്ധി

ഡൽഹി: പ്രധാനമന്ത്രിക്കും ആർഎസ്എസിനുമെതിരെ രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി രാഹുൽ ഗാന്ധി. നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ​ഗ്യാനേഷ് കുമാർ, അജിത് ഡോവൽ തുടങ്ങിയവർക്ക് ചുറ്റുമുള്ള ഇടം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്, ഞങ്ങൾ ആ ഇടങ്ങൾ ഇല്ലാതാക്കുകയാണ്. എത്രയധികം പൊലീസിനെ വിന്യസിച്ചാലും നേതാക്കളെയും…

പിണറായി വിജയൻറെ അറസ്റ്റ്: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി

ഡൽഹി: ഡൽഹിയിലെ പ്രതിപക്ഷ നേതാവിൻ്റെ അറസ്റ്റിൽ അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. കസ്റ്റഡിയിലെടുത്ത ശേഷമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക. ഡൽഹിയിലെ റസിഡൻ്റ് കമ്മീഷണറുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനാണ് നിർദ്ദേശം. റെസിഡൻസ് കമ്മീഷണറുമായി ബന്ധപ്പെടാനും ഇടപെടാനും മുഖ്യമന്ത്രി നിർദ്ദേശം…

വയനാട് റവന്യൂ ജില്ലാ സ്കൂൾ കായികമേള: മാതൃകയായി ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനം

കൽപ്പറ്റ: മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന വയനാട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ഹരിതചട്ടം (ഗ്രീൻ പ്രോട്ടോകോൾ) പൂർണ്ണമായി പാലിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങളുമായി ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി. കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെ.എസ്.ടി.സി.) ആണ് കായികമേളയുടെ ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ…

ഡൽഹി സമരത്തിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാക്കൾക്ക് സ്വീകരണം നൽകി

ഡൽഹി സമരത്തിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാക്കൾക്ക് സ്വീകരണം നൽകി. ഡിവൈഎഫ്ഐ പനമരം ബ്ലോക്ക് സെക്രട്ടറി സ.കെ കെ ഇസ്മായിൽ,വയനാട് ജില്ലാ കമ്മിറ്റിയംഗം സ.അഡ്വ. നിഖിൽ ബേബി എന്നിവർക്ക് സ്വീകരണം നൽകി.സ്വീകരണ യോഗം ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. സ. കെ പി…

മെഡിക്കൽ കോളേജ് മടക്കിമലയിൽ ചന്ദ്രപ്രഭ ട്രസ്റ്റ് ഭാനമായി നൽകിയ ഭൂമിയിൽ സ്ഥാപിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കോട്ടത്തറ പഞ്ചായത്ത് നിശാ ക്യാമ്പ് ആവശ്യപ്പെട്ടു

വയനാട് സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിൽ ചന്ദ്രപ്രഭ ട്രസ്റ്റ് ഭാനമായി നൽകിയ ഭൂമിയിൽ സ്ഥാപിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കോട്ടത്തറ പഞ്ചായത്ത് നിശാ ക്യാമ്പ് ആവശ്യപ്പെട്ടു.ഒക്ബോർ 16, 17 തിയ്യതികളിൽ മാനന്തവാടിയിൽ വെച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം…

‘ശ്വാസം കിട്ടാതെ കിതച്ചു’, നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്‍; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

കൊച്ചി: തന്റെ വീട്ടിലെ കാലിത്തൊഴുത്തില്‍ ശ്വാസം കിട്ടാതെ കിതച്ചിരുന്നൊരു നേപ്പാളി ബാലനിലേക്ക് കല്‍പ്പറ്റ മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്റെ കണ്ണെത്താന്‍ അധികനേരം വേണ്ടി വന്നില്ല. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യന്റെ മനസ് തിരിച്ചറിഞ്ഞയാള്‍ എന്ന് അറിയപ്പെടുന്ന ശശീന്ദ്രന്‍ ആ ബാലന്റെ…