പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം; സ്റ്റീൽ ഇൻഡസ്ട്രിയൽസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും
2026 നവംബർ 28 ശനി കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി ദിവ്യക്കെതിരായ അന്വഷണത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച കോഴിക്കോട്ടെ വിജിലൻസ് ഓഫിസിലെത്താൻ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് ഉദ്യോഗസ്ഥർക്ക് നിർദേശം. കൂടാതെ കാർട്ടൺ ഇന്ത്യ കമ്പനി ഡയറക്ടർമാർക്കും ഹാജരാകാൻ…
