പിഎസ്സി പരീക്ഷാ തട്ടിപ്പ്; മുന്‍ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റില്‍
2026 ഒക്ടോബർ 28 ബുധൻ തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പില്‍ മുന്‍ ഉദ്യോഗസ്ഥന് അറസ്റ്റില്‍. മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ആദ്യ അറസ്റ്റാണിത്. ആസൂത്രണ ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട തട്ടിപ്പിലാണ് അറസ്റ്റ്. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന…
