മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും നടത്തി
ജില്ലാ വനിതാ- ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കളക്ടറേറ്റ് റൗണ്ട് കോൺഫറൻസ് ഹാളിൽ എ.ഡി.എം കെ അജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ- ശിശുവികസന ഓഫീസർ ടി.ജി ബിനു അധ്യക്ഷയായി.…
