മകന്റെ അടുത്ത് പടക്കം പൊട്ടിച്ചത് അച്ഛന് ഇഷ്ടമായില്ല; ഡല്‍ഹിയില്‍ പതിനഞ്ചുകാരനെ തല്ലിക്കൊന്നു
2026 നവംബർ 10 ചൊവ്വ ന്യൂഡൽഹി: മകന്റെ സമീപത്ത് പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊലപ്പെടുത്തി. ഡൽഹിയിലെ ആനന്ദ് പർബത് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ 42കാരനായ ഒരാളെ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൽജീത് നഗറിലെ…
