എസ്.എം.എ ബാധിതരായ കുരുന്നുകളുടെ ചികിത്സാ സഹായത്തിനായി പായസ ചലഞ്ചുമായി ആർ.ജെ.ഡി മഹിളാ ജനത
വൈത്തിരി: എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് കുരുന്നുകൾക്ക് ചികിത്സാ സഹായം കണ്ടെത്തുന്നതിനായി പായസ ചലഞ്ച് സംഘടിപ്പിച്ച് ആർ.ജെ.ഡി മഹിളാ ജനത കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ കല്ലുരുത്തി സ്വദേശികളായ പൂവത്തിച്ചാലിൽ അരുൺ–ഷാൽമി…
