ഐപിഎല്ലിൽ നിന്ന് ധോണി വിരമിച്ചു; ഇനി പുതിയ റോളിൽ
2026 നവംബർ 17 ചൊവ്വ ഐപിഎല്ലിൽ നിന്ന് വിരമിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം മെന്ററായി ഐപിഎൽ 2027 മുതൽ ധോണി ചുമതലയേൽക്കും. ഇതോടെ താരമെന്ന നിലയിലുള്ള ഐപിഎൽ കരിയറിന് വിരാമമിടുന്ന ധോണി,…
