ഹോർത്തൂസ് വാചകമേള പ്രയാണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം
മാനന്തവാടി: ജില്ലയിൽ മനോരമ ഹോർത്തൂസ് വാചകമേള പ്രയാണം നടത്തി. മാനന്തവാടി ജി വിഎച്ച്എസ്എസിൽ നടന്ന ചടങ്ങിൽ പ്രയാണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം മാന ന്തവാടി നഗരസഭാ അധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ നിർവഹിച്ചു. നഗരസഭാ ഉപാധ്യക്ഷ അഡ്വ സിന്ധു സെബാസ്റ്റ്യൻഅധ്യക്ഷത വഹിച്ചു. നഗരസഭാ…
