ആൺകുട്ടികളോട് സംസാരിച്ചതിന് പ്ലസ് വൺ വിദ്യാർഥിനിയെ ക്രൂരമായി കൊലപ്പെടുത്തി 23കാരൻ
2026 നവംബർ 22 ഞായർ തൂത്തുക്കുടി: ആൺകുട്ടികളോട് സംസാരിച്ചതിന് പ്ലസ് വൺ വിദ്യാർഥിനിയായ പെൺസുഹൃത്തിനെ കഴുത്ത് ഞെരിച്ചും കുത്തിയും കൊലപ്പെടുത്തി 23കാരൻ. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ശ്രീവൈകുണ്ഠം സബ് ഡിവിഷനിലെ സായർപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സെബത്തയ്യാപുരം അരുൾമിഗു മുത്തുമാലൈ…
