ഹാട്രിക് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ചരിത്രം കുറിച്ച് ജി എൽ പി സ്കൂൾ കെല്ലൂർ
മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ പി അറബി വിഭാഗത്തിൽ തുടർച്ചയായി മൂന്നാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പും എൽ പി ജനറൽ വിഭാഗത്തിൽ രണ്ണേഴ്സപ്പും നേടി ജി എൽ പി സ്കൂൾ കെല്ലൂർ ചരിത്രം കുറിച്ചിരിക്കുകയാണ് സ്കൂളിന്റെ ഈ ഹാട്രിക് വിജയത്തിന്…
