കൽപ്പറ്റ റെസ്റ്റോറന്റിലെ മോഷണം: സ്ഥിരം കുറ്റവാളി പിടിയിൽ
കൽപ്പറ്റ : കൽപ്പറ്റ ബൈപാസ് റോഡിലുള്ള ബെഞ്ചോസ് (Benjo’s) റെസ്റ്റോറന്റിൽ നടന്ന മോഷണക്കേസിൽ നിരവധി മോഷണക്കേസുകളിലെ പ്രതിയായ യുവാവിനെ കൽപ്പറ്റ പോലീസ് പിടികൂടി. പുൽപ്പള്ളി പാടിച്ചിറ കിഴക്കനേത്ത് വീട്ടിൽ റോമിയോ ബേബി (29) ആണ് പിടിയിലായത്.നവംബർ 16-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.…
