ബ്രഹ്മഗിരി സാമ്പത്തിക തട്ടിപ്പ്; മുൻ ജീവനക്കാരുടെ അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിക്കാൻ നീക്കം നടന്നതായി പരാതി
2026 നവംബർ 28 ശനി വയനാട്: വയനാട് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ മുൻ ജീവനക്കാരുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതായി പരാതി. സൊസൈറ്റിയിലെ മുൻ ജീവനക്കാരൻ നൗഷാദ് മാട്ടിൽ ആണ് പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തണം…
