‘ടിനി ടോം സാമൂഹിക വിപത്ത്, ശ്വേത മേനോൻ അടക്കം സംരക്ഷണം ഒരുക്കുന്നു’; അൻസിബ ഹസൻ
അഭിനേതാക്കളുടെ സംഘടന ‘അമ്മ’യുടെ ഭാരവാഹി ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ ഹസൻ. ടിനി ടോം സാമൂഹിക വിപത്തെന്നും, ടിനി ടോമിനെതിരെ തെളിവുകളുണ്ടെന്നും അൻസിബ. പ്രസിഡന്റ് ശ്വേത മേനോൻ അടക്കം ടിനി ടോമിനെ സംരക്ഷിക്കുന്നെന്നും അൻസിബ പറഞ്ഞു. അമ്മ വൈസ് പ്രസിഡന്റ്…
