സിബിഎസിഇയില്‍ ത്രിഭാഷാ പദ്ധതി വരുമ്പോള്‍; മാറ്റങ്ങള്‍ എന്തൊക്കെ, അറിയാം
ന്യൂഡല്‍ഹി: 2026-27 അധ്യയന വര്‍ഷം ആരംഭിച്ച് രണ്ട് മാസത്തിന് ശേഷം 2026 ജൂലൈ 1 മുതല്‍ ഒന്‍പതാം ക്ലാസ് മുതല്‍ ത്രിഭാഷാ പദ്ധതി നടപ്പിലാക്കുന്നതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളില്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും…
