പയ്യമ്പള്ളിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മാനന്തവാടി: പയ്യമ്പള്ളിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പയ്യമ്പള്ളി കാടൻകൊല്ലി മണിമൂട്ടിൽ ഉന്നതിയിലെ കൃഷ്ണന്റെ മകൻ രഞ്ജിത്ത് (25) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴരയോടെ പയ്യമ്പള്ളി പ്രതീക്ഷാനഗറിലായിരുന്നു അപകടം. ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത…
