നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ
തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ ശ്രീലേഖയുടെ രാജി പ്രഖ്യാപനത്തിൽ വൻ ട്വിസ്റ്റ്. കൗൺസിലർ സ്ഥാനം രാജിവെയ്ക്കുന്നതായി പ്രഖ്യാപനം നടത്തിയ മുൻ ഡി ജി പി ആർ ശ്രീലേഖ രാജി സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പിൻവലിച്ചു. ശാസ്തമംഗലം വാർഡ് ഗ്രൂപ്പിൽ ഇട്ട…
