ചുരം ഗതാഗതക്കുരുക്ക് മുതല്‍ എഐ പഠനം സാധ്യകള്‍ വരെ: കളക്ടറോട് സംവദിച്ച് വിദ്യാര്‍ഥികള്‍
വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക ആശയങ്ങള്‍ കേട്ട് ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ ജില്ലാ കളക്ടര്‍ വി ചെല്‍സാസിനിയുടെ നേതൃത്വത്തില്‍ ‘ഗുഡ് മോര്‍ണിംഗ് കളക്ടര്‍’ പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 16 വിദ്യാര്‍ഥികളാണ് വിവിധ വിഷയങ്ങളില്‍ കളക്ടറോട് സംവദിച്ചത്.…
