Author: admin

വിദ്യാർത്ഥികളെ വിടാതെ വിസി; സസ്പെൻഷൻ റദ്ദാക്കിയതിനെതിരെ ഹർജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് സിസ തോമസ്

2026 നവംബർ 24 ചൊവ്വ തൃശ്ശൂർ: കാലടി സർവകലാശാലയിലെ 16 വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് വിസി സിസ തോമസ്. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചാണ് കാലടി സർവകലാശാല വിസി ഇപ്പോൾ ഹൈക്കോടതി…

പാലക്കാട്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് സഹപാഠിയുടെ വെടിയേറ്റു

2026 നവംബർ 24 ചൊവ്വ പാലക്കാട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്ലാസ് റൂമില്‍ വെച്ച് സഹപാഠിയുടെ വെടിയേറ്റു. പള്ളിപ്പുറം പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. കുട്ടിയുടെ തോളിനാണ് വെടിയേറ്റത്. വിദ്യാര്‍ഥിയുടെ കൈവശം ഉണ്ടായിരുന്നത് നാടന്‍…

വിമാനമിറങ്ങിയ ഉടൻ യാത്രക്കാര്‍ക്ക് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം; വിമാനത്താവളത്തിൽ അടിയന്തര ഇടപെടല്‍, ആശങ്ക!

2026 നവംബർ 24 ചൊവ്വ ഫ്രാങ്ക്ഫർട്ട്∙ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽനിന്ന് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെത്തിയ രണ്ട് കോണ്ടോർ വിമാനങ്ങളിലെ യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം. യാത്രക്കാരില്‍ 40 പേര്‍ക്കാണ് ഒരേസമയം ഛർദിയും ഓക്കാനവും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടത്. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര മെഡിക്കൽ സംഘത്തെ നിയോഗിച്ചു. ദേഹാസ്വാസ്ഥ്യം…

കണിയാമ്പറ്റയിൽ ‘നിർമ്മലം – IC 100 ചലഞ്ച്’ ശുചിത്വ ക്യാമ്പയിന് തുടക്കമായി

കണിയാമ്പറ്റ: പൊതുസ്ഥലങ്ങളും പരിസരങ്ങളും മാലിന്യമുക്തമാക്കി ശുചിത്വസുന്ദരമായ ഗ്രാമം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ ‘നിർമ്മലം – IC 100 ചലഞ്ച്’ ശുചിത്വ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനവും വിളംബര ജാഥയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ്…

എസ് പി സി യൂണിറ്റ് അംഗങ്ങൾ പഴശ്ശി ഗ്രസ്ഥാലയം സന്ദർശിച്ചു

മടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി യൂണിറ്റ് അംഗങ്ങൾ പഴശ്ശിരാജ സ്മരക ഗ്രസ്ഥാലയം സന്ദർശിച്ചു. പുസ്തകങ്ങളെക്കുറിച്ച് അറിയുന്നതിനും ഗ്രന്ഥശാലയുടെ പ്രവർത്തന സംവിധാനം മനസ്സിലാക്കുന്നതിനും ഗ്രന്ഥാലയത്തിന്റെ പ്രവർത്തന രീതികളെ കുറിച്ച് അറിയുന്നതിനും ആണ് കുട്ടികൾ ഗ്രന്ഥാലയം സന്ദർശിച്ചത്. ഗ്രന്ഥാലയം…

സംസ്ഥാന ശാസ്ത്രമേളയിൽ മികച്ച നേട്ടവുമായി തരിയോട് നിർമ്മല ഹൈസ്ക്കൂൾ

തരിയോട്: മണ്ണാർക്കാട് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിപരിചയമേളയിൽ തരിയോട് നിർമ്മല ഹൈസ്ക്കൂൾ 56 പോയന്റുമായി ഓവറോൾ കിരീടം നേടി. പങ്കെടുത്ത 10 ഇനങ്ങളിൽ രണ്ട് രണ്ടാം സ്ഥാനമടക്കം എല്ലാ കുട്ടികളും എ ഗ്രേഡ് നേടി. വുഡ് കാർവിങിൽ നിഹാര…

RBC-ക്ക് സ്റ്റേഡിയം ലഭിച്ചദിവസം ഷറഫലിക്ക് 2 കോടി; അബ്ദുറഹിമാനെയും പ്രതിചേർക്കും, റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് SIT

2026 നവംബർ 24 ചൊവ്വ തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടത്തിയ ഫുട്‌ബോൾ സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (SIT). മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ, അന്നത്തെ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി…

സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്

2026 നവംബർ 24 ചൊവ്വ തിരുവനന്തപുരം: സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഉന്നതതലയോഗം ഇന്ന് ചേരും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയിൽ എസ്‌സിഇആര്‍ടി ബാലാവകാശ കമ്മിഷൻ പഠന റിപ്പോർട്ടുകളും ശുപാർശകളും ചർച്ചയാകും.…

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

2026 നവംബർ 24 ചൊവ്വ കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 115 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,715 രൂപയായി ഉയര്‍ന്നു. പവന്റെ വിലയില്‍ 920 രൂപയുടെ വര്‍ധനയുണ്ടായി. 93,720 രൂപയായാണ് വില…

നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു

മീനങ്ങാടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്,യുവസമിതിയുടേയും വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു. സ്റ്റെർക്ക് ഹാൾ, മീനങ്ങാടിയിൽ വച്ചായിരുന്നു ഏകദിന ശില്പശാല സംഘടിപ്പിച്ചത്. പരിഷത്ത് ജില്ലാ പ്രസിഡന്റ് എ. ജനാർദ്ദനൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം…