‘പ്രിയദർശിനി ബസിൽ ഓസിന് യാത്ര ചെയ്യുന്നു’ എന്ന് കണ്ടക്ടർ; വിദ്യാർഥിയെ സ്റ്റോപ്പിൽ ഇറക്കിയില്ല, അപമാനിച്ചിറക്കി വിട്ടതായി പരാതി
2026 നവംബർ 22 ഞായർ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യ യാത്ര നൽകുന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയിൽ വിദ്യാർഥിനിയെ അപമാനിച്ചിറക്കിവിട്ടതായി പരാതി. ഓസിന് യാത്ര ചെയ്യുന്നുവെന്ന് ആക്ഷേപിച്ച് കണ്ടക്ടറും ഡ്രൈവറും ചേർന്ന് ഇറങ്ങേണ്ട സ്ഥലത്ത് ബസ് നിർത്താതെ ഒരു കിലോമീറ്റർ അകലെ ഇറക്കിവിട്ടു.…
