പ്രവാസി കോൺഗ്രസ് പനമരം -അഞ്ചുകുന്ന് മണ്ഡലം കമ്മിറ്റികളുടെ സംയുക്ത കൺവെൻഷൻ നടത്തി
പനമരം :പ്രവാസി കോൺഗ്രസ് പനമരം -അഞ്ചുകുന്ന് മണ്ഡലം കമ്മിറ്റിയുടെ സംയുക്ത യോഗം അഞ്ചുകുന്ന് കോൺഗ്രസ് ഭവനിൽ വെച്ച് നടത്തി. പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡന്റ് സജി മണ്ഡലത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസി കോൺഗ്രസ് സംസ്ഥാന ജന :സെക്രട്ടറി മമ്മുട്ടി കോമ്പി…
