എയിംസ് വയനാട്ടില്‍ സ്ഥാപിക്കണം: ഓര്മ ഇന്റര്‍നാഷണല്‍
പനമരം: ചികിത്സാരംഗത്ത് ഏറെ പിന്നാക്കം നില്ക്കുന്ന ജില്ലയില്‍ ഓള് ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് (എയിംസ്)സ്ഥാപിക്കണമെന്ന് ഓര്മ ഇന്റര്‍നാഷണല്‍ ഇന്ത്യ റീജനല്‍ ചാന്‍സലര്‍ പി.ഡി. ജോര്‍ജ് പാറപ്പുറം, രക്ഷാധികാരി പി.സി. വിന്‍സന്റ് നടവയല്‍, പ്രസിഡന്റ് കെ.ജെ. ജോസഫ്, സെക്രട്ടറി കെ.പി. ഷീജ, സ്റ്റാന്‍ലി…
