ശിഗല്ല പ്രതിരോധ മുൻകരുതൽ യോഗം സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ . സുൽത്താൻ ബത്തേരി താലൂക്കിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശിഗല്ല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിൻ്റെ കിഴിൽ പ്രത്യേക യോഗം സങ്കടിപ്പിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡ്രൈ ഡേ .ക്ലീൻ ഡ്രൈവ്.ബോധവൽക്കരണക്ലാസുകൾ.കിണറുകളിൽ ക്ലോറിൻ…
