അൻവർ സാദത്ത് എംഎൽഎക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ ആൾ പിടിയിൽ
2026 ഒക്ടോബർ 22 വ്യാഴം കൊച്ചി: ആലുവ എംഎൽഎ അൻവർ സാദത്തിനെതിരെ സാമൂഹിക മാധ്യമത്തിലൂടെ ഭീഷണി മുഴക്കുകയും അധിക്ഷേപിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. നെടുമ്പാശ്ശേരി മേക്കാട് സൊസൈറ്റി പടി ഭാഗത്ത് ജോബിയെ (45) ആണ് ആലുവ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.…
