‘വകതിരിവ് വട്ടപ്പൂജ്യം, മെസിയോട് ബഹുമാനമില്ല’; ഫഡ്നാവിസിന്റെ ഭാര്യയ്ക്കെതിരെ ആരാധകർ
മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ എത്തിയ അർജന്റീന ഇതിഹാസം ലയണൽ മെസിയ്ക്കൊപ്പം സെൽഫിയെടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസിനു രൂക്ഷ വിമർശനം. ഗോട്ട് ടൂറിന്റെ ഭാഗമായി വാംഖഡെ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് അമൃത മെസിയ്ക്കൊപ്പം സെൽഫിയെടുത്തത്. ച്യൂയിങ് ഗം…
