വാർഡ് മെമ്പറെ ആദരിച്ചു.
കമ്പളക്കാട് : കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് 14-ആം വാർഡ് തൊഴിലുറപ്പ് ഗ്രാമ സഭയിൽ വാർഡ് വികസന സമിതി വാർഡ് മെമ്പർ ജെസ്സിലസ്ലിയെ ആദരിച്ചു. മെമ്പർ ജെസ്സിലസ്ലി യുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ.വി ഉത്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗം ബിനു ജേക്കബ്,…
