ലഹരി വിരുദ്ധ പ്രവർത്തനത്തനങ്ങൾക്ക് കരുത്തേകാൻ വിമുക്തി മിഷനും,നല്ല പാഠവും
പനമരം: സമൂഹത്തെ കാർന്നുതിന്നാൻ തക്കം പാർത്തിരിക്കുന്ന ലഹരിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പനമരം നല്ലപാഠം വീണ്ടും വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാത്യകയായി. പനമരം സ്കൂളിലെ ഗോത്ര വർഗ്ഗ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ” മുക്തി ”…
