വൈറ്റിലയിലേത് കൊലപാതകം തന്നെ, യുവതിയുടെ മൃതദേഹം ഉപേക്ഷിച്ചത് ട്രെയിന്‍ ഓടാത്ത ട്രാക്കില്‍; പൊലീസ് പ്രതിയിലേക്ക്
കൊച്ചി: വൈറ്റില റെയില്‍വേ ട്രാക്കിനു സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രദേശത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കേസില്‍ നിര്‍ണായ തെളിവാകുമെന്നാണ് കരുതുന്നത്. കൊല്ലപ്പെട്ടത് കോട്ടയം ചിങ്ങവനം സ്വദേശി സുധാ ബേബിയാണെന്ന് പൊലിസ് അറിയിച്ചു. മൃതദേഹത്തില്‍…
