ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണം: ഇ ജെ ബാബു
കല്പറ്റ: ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആവശ്യപ്പെട്ടു. എട്ടാമെത്തെ മനുഷ്യ ജീവനാണ് ജില്ലയില്‍ കടുവയുടെ ആക്രമണത്തില്‍ നഷ്ട്ടപ്പെടുന്നത്. വിളവെടുപ്പ് കാലത്ത് തോട്ടത്തില്‍ തെഴിലാളികള്‍ തൊഴില്‍ എടുക്കാന്‍…
