പി. മുഹമ്മദലി അനുസ്മരണം സംഘടിപ്പിച്ചു.
മേപ്പാടി . എസ് ഡി പി ഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി മേപ്പാടിയിൽ. എസ് ഡി പി ഐ പ്രവർത്തകനും ട്രേഡ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി മുഹമ്മദലി അനുസ്മരണ സംഗമം സംഘടിപ്പിച്ചു. സംഗമം എസ് ഡി പി ഐ…
മേപ്പാടി . എസ് ഡി പി ഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി മേപ്പാടിയിൽ. എസ് ഡി പി ഐ പ്രവർത്തകനും ട്രേഡ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി മുഹമ്മദലി അനുസ്മരണ സംഗമം സംഘടിപ്പിച്ചു. സംഗമം എസ് ഡി പി ഐ…
കോഴിക്കോട്: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ, അവരുടെ സംഘത്തിലെ ഫോട്ടോഗ്രാഫർ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി…
കണിയാമ്പറ്റ:ഒക്ടോബർ 6,7,8 തീയതികളിലായി കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന സബ്ജില്ലാ ശാസ്ത്രമേളയുടെ സ്വാഗതസംഘം രൂപീകരിച്ചു. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, ഐടി മേള, സാമൂഹ്യശാസ്ത്രമേള, പ്രവർത്തിപരിചയമേ ള എന്നീ മേഖലകളിൽ 2500 ൽ അധികം കുട്ടികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മേള…
പനമരം കൈതക്കൽ ജുമാ മസ്ജിദ് സമീപം ഇന്ന് പുലർച്ചെ കൊയിലേരി ഭാഗത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസ്സും നാലാം മൈൽ ഭാഗത്തുനിന്ന് വന്ന മിനി ലോറിയും (ദോസ്ത്) കൂട്ടിയിടിച്ചു .പള്ളി വളവിൽ വച്ച് മിനി ലോറിയുടെ പിറകിൽ ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു…ഇടിയുടെ ആഘാതത്തിൽ…
സിപിഎം നേതാവ് കെ എം വർക്കി മാസ്റ്റർ പ്രസിഡന്റായ മാനന്തവാടി അർബൻ സഹകരണ സൊസൈറ്റിയിൽ ഭൂമി കച്ചവടത്തിൽ ലക്ഷങ്ങളുടെ അഴിമതി. കേവലം ആറെ കാൽ സെന്റ് സ്ഥലം വാങ്ങിയ വകയിൽ ലക്ഷങ്ങളുടെ അഴിമതി ആണ് നടന്നത്. ഭരണസമതി അറിയാതെ സെക്രട്ടറിയും പ്രസിഡന്റും…
ചെന്നലോട്: ഉള്ളിലുള്ള സർഗ്ഗ വാസനകളെ വേദിയിൽ അവതരിപ്പിക്കുന്നതിന് അവസരം ഒരുക്കിക്കൊണ്ട് വിഭിന്ന ശേഷി കുട്ടികൾക്കുവേണ്ടി തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘കൂടെ 2025’ വിഭിന്നശേഷി കലോത്സവം ഏറെ ഹൃദ്യമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ…
വടുവൻചാൽ – വന്യമൃഗ ശല്യം തടയുന്നതിന് ഫെൻസിംഗ് നിർമ്മിക്കുന്നതിന്45 ലക്ഷം വകയിരുത്തി 7 വർഷം കഴിഞ്ഞിട്ടും പണി തുടങ്ങാത്തത് പ്രതിഷേധാർഹമാണെന്ന് മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി . ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ കടുത്ത അനാസ്ഥയാണ് ഇതിൻ കാരണം . എട്ടു വർഷം…
തിനപുരം – മുപ്പൈനാട് പഞ്ചായത്ത് 3ാം വാർഡ് തിനപുരം വയലിൽ 6 ലക്ഷം വകയിരുത്തി പ്രവവർത്തി പൂർത്തീകരിച്ച ഒമ്പതാം നമ്പർ റോഡ് വാർഡ് മെമ്പർ കെ കെ സാജിത ഉദ്ഘാടനം ചെയ്തു.വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് നാസർ തിനപുരം അദ്ധ്യക്ഷത വഹിച്ചു.…
കാവുംമന്ദം: സംസ്ഥാന യുവജനക്ഷേമ ബോർഡിൻറെ സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവ പരിപാടികൾക്ക് തരിയോട് ജിഎച്ച്എസ്എസ് ഗ്രൗണ്ടിൽ തുടക്കമായി. ക്രിക്കറ്റ് മത്സരങ്ങളുടെ ആരംഭിച്ച കേരളോത്സവ പരിപാടികളുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ്…
പുല്പള്ളി: ഉന്നത വിദ്യാഭ്യാസത്തിന് 2023- 25 ലെ ദേശീയ തലത്തിൽ സ്കോളർഷിപ്പ് (എൻ.എസ്.പി) ലഭിച്ച പുല്പള്ളി കത വക്കുന്ന് സ്വദേശിനി എം.മായ മേലേതിലിനെ ഗാന്ധി ദർശൻ സമിതി സുൽത്താൻബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി…