സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത് എം ആർ അജിത് കുമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും
ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിലെ സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത് ADGP എം ആർ അജിത് കുമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും. നടപടിക്രമങ്ങൾ പാലിക്കാതെയാണ് സസ്പെൻഷൻ എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകുക. അടുത്തയാഴ്ചയാകും ഹർജി നൽകുക. എറണാകുളത്തെ തന്റെ അഭിഭാഷകനെ…
