SIR പ്രക്രിയ നാളെ മുതൽ ആരംഭിക്കും; ഡൽഹിയിൽ BLOമാർ വീടുകൾ സന്ദർശിക്കും
ഡൽഹിയിൽ SIR പ്രക്രിയ നാളെ ആരംഭിക്കും. BLO മാർ നാളെ മുതൽ വീടുകൾ സന്ദർശിക്കും. 13,000-ത്തിലധികം ബിഎൽഒമാരെ ഇതിനായി നിയോഗിച്ചു. കരട് വോട്ടർ പട്ടിക ഓഗസ്റ്റ് 5 ന് പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 4 വരെ അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കാം. അന്തിമ വോട്ടർ…
