വായ്പമേള നടത്തി
പനമരം : വയനാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസനബാങ്ക് പനമരം പഞ്ചായത്തിൽ വായ്പാമേള സംഘടിപ്പിച്ചു.പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാൻ്റി ജോസ് ഉത്ഘാടനം ചെയ്തു.ബാങ്ക് വൈസ് പ്രസിഡണ്ട് ബെന്നി.പി.സി. അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് റീജിണൽ മാനേജർ ജോൺസൺ…
