‘ഫോട്ടോ ഒന്നിന് 100 രൂപ വച്ച് തരണം’; കുഞ്ഞ് ആരാധകരെ ‘വട്ട്’ പിടിപ്പിച്ച് വൈഭവ്
ജയ്പുര്‍: വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി ഐപിഎല്ലില്‍ കത്തും ഫോമിലാണ്. രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറായ 15കാരന്റെ നിര്‍ഭയ ബാറ്റിങാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നത്. അതിനിടെ രണ്ട് കുഞ്ഞ് ആരാധകരെ താരം വട്ട് പിടിപ്പിക്കുന്ന പ്രാങ്ക് വിഡിയോ പുറത്തു വന്നു. വിമാനത്താവളത്തില്‍ വച്ച്,…
