കാൻസർ ബോധവത്കരണ പരിപാടി
മല്ലപ്പള്ളി: തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പ്റ്റലിന്റെ “കമ്മ്യൂണിറ്റി കണക്റ്റ്”പ്രോഗ്രാമിന്റെ ഭാഗമായി മല്ലപ്പള്ളി ബ്ളോക്ക് സംയോജിത ശിശുവീകസന സേവന പദ്ധതി (ഐസിഡിഎസ് പ്രൊജക്ട്)യുടെ സഹകരണത്തോടെ കാൻസർ പ്രതിരോധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മല്ലപ്പള്ളി ബ്ളോക്കിലെ 132 അംഗൺവാടി വർക്കർമാരിലൂടെ കാൻസർ…
