Category: Uncategorized

നാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേയ്ക്ക് കൂടി മഴ മുന്നറിയിപ്പ്. ഇന്ന് 3 ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24…

വാട്സ് ആപ്പ് യൂസർ നെയിം: ‘ആശങ്ക വേണ്ട, ആൾമാറാട്ടവും തട്ടിപ്പും തടയാൻ സംവിധാനങ്ങൾ ഉണ്ട്’; മെറ്റ

വാട്സ് ആപ്പിന്റെ യൂസർ നെയിം ഫീച്ചറിൽ ആശങ്കകൾ പരിഹരിക്കാൻ ഒന്നിലേറെ പ്രതിരോധ നടപടികൾ എടുത്തിട്ടുണ്ടെന്ന് മെറ്റ. ആൾമാറാട്ടവും തട്ടിപ്പും തടയാൻ സംവിധാനങ്ങൾ ഉണ്ടെന്നും മെറ്റ വ്യക്തമാക്കി. യൂസർനെയിം ഫീച്ചറിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിന് പിന്നാലെയാണ് മെറ്റയുടെ വിശദീകരണം. സർക്കാർ…

വിഴിഞ്ഞത്തെ വിദേശനിക്ഷേപം; സര്‍ക്കാര്‍ അനുമതി തേടി അദാനി ഗ്രൂപ്പ് കത്ത് നല്‍കി

വിഴിഞ്ഞത്തെ വിദേശനിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതി തേടി അദാനി ഗ്രൂപ്പ് കത്ത് നല്‍കി. ഓഹരി വില്‍പ്പനയ്ക്ക് സര്‍ക്കാരിന്റെ അനുമതി വേണമെന്നും, ഇതുവരെ അദാനി പോര്‍ട്‌സ് സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ കത്ത്…

മെഡിക്കൽ കോളേജ് മടക്കിമലയിൽ വേണo: കളക്ട്രേറ്റിൽ ഉപവാസം

കൽപ്പറ്റ:- ജില്ലയ്ക്ക് അനുവദിച്ച മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കളക്ട്രേറ്റിൽ ഏകദിന ഉപവാസ സമരം സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്ത്വ ത്തിൽ നടന്നു. ഉപവാസ സമരം പി. ചാത്തുകുട്ടി ഉദ്ഘാടനം ചെയ്തു. നിലവിൽ കണ്ടു വച്ചിരിക്കുന്ന മാനന്തവാടി അമ്പുകുത്തിയിലെ സ്ഥലം…

ജൂബിലി സമാപന സമ്മേളനം നടത്തി

പുൽപ്പള്ളി :കഴിഞ്ഞ 25 വർഷങ്ങളായി പുൽപ്പള്ളി മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആശ്വാസവും കരുതലുമായിരുന്ന പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂളിൻ്റെ ജൂബിലി ആഘോഷ സമാപന പരിപാടികൾ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദിലിപ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മദർ പ്രൊവിൻഷ്യൽ റവ.…

വയനാട് മെഡിക്കൽ കോളേജ് സ്റ്റാഫ് കൗൺസിൽതിരഞ്ഞെടുപ്പ് നടത്തി

വയനാട് മെഡിക്കൽ കോളേജിലെ സ്കിൽ പാർക്കിൽ നടന്നവാർഷികപൊതുയോഗത്തിലാണ് 2026-27 വർഷത്തെ സ്റ്റാഫ് കൗൺസിൽഭാരവാഹികളെതിരഞ്ഞെടുത്തത്.ചെയർമാൻ ഡോ .സക്കീർ . സി ,ജനറൽ സെക്രട്ടറി ടിറ്റോ സേവ്യർ,ട്രഷറർ മിനി പി എസ് ,വൈസ് ചെയർമാൻ ഡോ: റൈജീഷ് ലാൽ ,ജൊയിൻ്റ്സെക്രട്ടറിദിവ്യ പികെ എന്നിവരെ തിരഞ്ഞെടുത്തു.ഇവർക്ക്…

കുടിശിക തീര്‍ക്കാതെ ഇന്റര്‍നെറ്റ് സേവനം നല്‍കില്ലെന്ന് ജിയോ; നിരത്തിലെ എഐ ക്യാമറകള്‍ കണ്ണടച്ചു; നല്‍കാനുള്ളത് 90 കോടിയോളം

സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം ഇന്റര്‍നെറ്റ് സേവനം നിലച്ചതിനെ തുടര്‍ന്ന് പൂര്‍ണ്ണമായി തടസ്സപ്പെട്ടു. പദ്ധതിയുടെ ചുമതലയുള്ള കെല്‍ട്രോണ്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിര്‍ത്തിവെക്കാന്‍ കാരണമായത്. സര്‍ക്കാരില്‍ നിന്ന് കെല്‍ട്രോണിന്…

‘മോഷ്ടിച്ച പണം പുറത്തേക്ക് മാറ്റുന്നതിന് മുന്‍പ് ശുചിമുറിയില്‍ ഒളിപ്പിച്ചു; വീടും വസ്തുവും വാങ്ങി’; അയോധ്യ സംഭവന കൊള്ളയില്‍ മൊഴി

അയോധ്യാ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍ നിര്‍ണായക മൊഴി. സംഭാവന ക്രമക്കേട് നടന്നതായി അന്വേഷണ സംഘത്തിന് പ്രതി അവിനാശ് ശുക്ല മൊഴി നല്‍കി. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൂടുതല്‍ സമയം നീട്ടി നല്‍കി. സംഭാവന കൊള്ള നടത്തിയത് ആസൂത്രിതമായെന്നാണ് പ്രതി അവിനാഷ്…

‘എഐ ചിത്രം മോശമായി ചിത്രീകരിക്കുന്നു’, നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ എംഎൽഎ

താൻ സൈബർ ആക്രമണം നേരിടുന്നുവെന്ന് നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ എംഎൽഎ. ആർക്കും എന്തും പറയാൻ കഴിയുന്ന സാഹചര്യത്തിലേക്ക് നമ്മുടെ സോഷ്യൽ മീഡിയ മാറി. മുഖമില്ലാത്ത എത്രയോ മനുഷ്യർ എത്രയോ ആളുകളെ സമൂഹമാധ്യമത്തിലൂടെ ചീത്ത വിളിക്കുന്നു. വർഷങ്ങളായി സോഷ്യൽ മീഡിയയുടെ…

പെട്രോള്‍ അഞ്ചു രൂപയും ഡീസല്‍ മൂന്നു രൂപയും കുറച്ചു, വിലയില്‍ മാറ്റം വരുത്തി നയാര

ന്യൂഡല്‍ഹി: സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് അഞ്ചു രൂപയും ഡീസല്‍ മൂന്നു രൂപയുമാണ് കുറച്ചത്. പശ്ചിമേഷ്യാ പ്രതിസന്ധിയില്‍ അയവു വന്ന സാഹചര്യത്തില്‍ രാജ്യാന്തര എണ്ണ വിലയില്‍ കുറവുണ്ടായതോടെയാണ് തീരുമാനം. രണ്ടു വര്‍ഷത്തിനിടെ…